ഫെയ്‌സ് മാതമംഗലം കുടുംബസംഗമവും അനുമോദനസദസും.
മാതമംഗലം: മാതമംഗലത്തെ കലാ-സാംസ്‌കാരിക കൂട്ടായ്മയായ ഫെയ്‌സ് മാതമംഗലം കുടുംബസംഗമവും അനുമോദനസദസും സംഘടിപ്പിച്ചു. മാതമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഹല്യ ഹെറിറ്റേജ് പുരസ്‌കാരം നേടിയ ചുവര്‍ ചിത്രകാരന്‍ ബിജു പാണപ്പുഴ, മികച്ച എന്‍ എസ് എസ് ജില്ലാകണ്‍വീനര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം … Read More
