ആംഷി ടെക്‌നോളജിയുമായി ബന്ധമില്ലെന്ന് രാജേഷ് നമ്പ്യാര്‍.
തളിപ്പറമ്പ്: ആംഷി ടെക്നോളജി എന്ന സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഐ.ടി വ്യവസായി രാജേഷ് നമ്പ്യാര്‍. കമ്പനിയുടെ കണ്‍സല്‍ട്ടന്‍സി മാത്രമാണ് താനെന്നും അതില്‍ ഉപരിയായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അറിയിച്ചു. സര്‍വീസിന് പ്രതിഫലം കൈപ്പറ്റുക എന്നത് മാത്രമാണ് തനിക്ക് കമ്പനിയുമായുള്ള ഉത്തരവാദിത്വം. … Read More