കെ.സി.മണികണ്ഠന്‍നായര്‍ ഹ്യൂമണ്‍റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ ഡയരക്ടര്‍.
ന്യൂഡെല്‍ഹി: പ്രമുഖ ആധ്യാത്മിക ജീവകാരുണ്യ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍ നായര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കണ്ണൂര്‍ ജില്ല ഡയരക്ടര്‍. മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍വ്വദേശീയ സംഘടനയായ ഹ്യുമണ്‍ റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗില്‍ രജിസ്ട്രര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. … Read More
