ഫൈബര്‍ഫോം തൊഴിലാളികളും കുടുംബാംഗങ്ങളും എം.ഡി.യുടെ വീട്ടുപടിക്കല്‍ ധര്‍ണ നടത്തി.
തളിപ്പറമ്പ്: ഫൈബര്‍ഫോം തൊഴിലാളികളും കുടുംബാംഗങ്ങളും കമ്പനി എം.ഡി വി.പി.രാഘവന്റെ വീട്ടുപടിക്കള്‍ സത്യാഗ്രഹം നടത്തി. കമ്പനി പൂട്ടിയിട്ട് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും വളപട്ടണം ഫൈബര്‍ഫോം തൊഴിലാളികള്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കാതെ വഞ്ചിക്കുന്നു എന്നാരോപിച്ചാണ് കമ്പനി എം.ഡി വി.പി.രാഘവന്റെ കൂവോട്ടെ വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തിയത്. സി.ഐ.ടി.യു നേതാവ് … Read More
