പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
കണ്ണൂര്‍: പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതായ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ്‌കേസെടുത്തു. ഇരിണാവ് കുപ്പുരയില്‍ വീട്ടില്‍ അബ്ദുല്‍ജലീല്‍, ഫായിസ്, കോയക്കുട്ടി തങ്ങള്‍ എന്നിവരുടെ പേരിലാണ് കേസ്. അഞ്ചാംപീടിക കരിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം കല്യാശേരി സെന്‍ട്രലിലെ കുഴിക്കണ്ടത്തില്‍ വീട്ടില്‍ … Read More
