മൂന്നിടത്ത് തീപിടുത്തം-ആടിനെയും രക്ഷപ്പെടുത്തി.
പെരിങ്ങോം: പെരിങ്ങോം അഗ്നിശമനനിലയം പരിധിയില്‍ മൂന്നിടങ്ങളില്‍ തീപിടുത്തം, കിണറില്‍ അകപ്പെട്ട ആടിനേയും രക്ഷിച്ച് അഗ്നിശമനസേന. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് ചൂരലില്‍ ചകിരിക്കമ്പനിക്കടുത്ത് ഒന്നര ഏക്കറോളം വരുന്ന കുറ്റിക്കാടുകള്‍ കത്തി നശിച്ചു. കരക്കാടിലെ മിച്ചഭൂമി പതിച്ചു കൊടുത്ത സ്ഥലത്തെ പ്രഭാകരന്റെ പറമ്പിലെ ഉണങ്ങിയ … Read More