തളിപ്പറമ്പ് പോലീസിന്റെ ഈ കരുതലിന് നല്‍കാം ഒരു ബിഗ് സല്യൂട്ട്.
തളിപ്പറമ്പ്: അഞ്ച് യുവാക്കളെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള തളിപ്പറമ്പ് പോലീസിന്റെ നിശ്ചയദാര്‍ഢ്യത്തിന് നല്‍കാം ഒരു ബിഗ് സല്യൂട്ട്. കഴിഞ്ഞ 26 ന് രാത്രിയില്‍ നടന്ന ചില പ്രശ്നങ്ങള്‍ പുളിമ്പറമ്പിലെ അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. മയക്കുമരുന്ന് മാഫിയാസംഘം എന്ന് മുദ്രകുത്തപ്പെടുമായിരുന്ന … Read More
