അന്‍പതോളം പുതിയ സിനിമകള്‍ എത്തുന്നു-2022 സിനിമാവര്‍ഷമാക്കാന്‍ ഫിയോക്–
കൊച്ചി: കോവിഡ് ലോക്ഡൗണില്‍ പ്രതിസന്ധിയുടെ അങ്ങേയറ്റത്തെത്തിയ മലയാളസിനിമ സാമ്പത്തിക വിജയങ്ങളിലേക്ക് തിരിച്ചുവരുന്നു. തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പാ’ണ് നല്ല കളക്ഷനുമായി തിരിച്ചുവരവില്‍ നിര്‍ണായകമായത്. ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത സിനിമകളും മികച്ച വിജയം നേടിയതോടെ മലയാളസിനിമ വലിയ സാമ്പത്തികാശ്വാസങ്ങളിലേക്ക് … Read More