സമ്മാനമായി മുള്ളിലം തൈകളൊരുക്കി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അപര്‍ണ ചന്ദ്രന്‍-
കാസര്‍ഗോഡ്: കേരള വനം-വന്യ ജീവി വകുപ്പ് വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ക്ക് സമ്മാന മായി ഒരുക്കിയത് ‘മുള്ളിലം’ വൃക്ഷത്തെകള്‍. കാസര്‍കോട് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 150 ഓളം മുള്ളിലം തൈകളാണ് ഒരുക്കിയത്. ചിത്രശലഭങ്ങളുടെ വംശനാശം തടയുക … Read More
