പ്രാദേശികപത്രപ്രവര്‍ത്തക ക്ഷേമനിധി:നടപടികള്‍ വേഗത്തിലാക്കാന്‍ കെ.ജെ.യു നിവേദനം നല്‍കി

തിരുവനന്തപുരം: പ്രാദേശിക പത്രപ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിള്‍ ഉള്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, റവന്യു മന്ത്രി കെ. രാജന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. … Read More