ഹരിദാസന് വധം നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍-
തലശേരി: തലശേരിയിലെ സി.പി.എം. പ്രവര്ത്തകന് പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴെകുനിയില്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി. തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. … Read More