അഡ്വ.മാത്യു പൈകടയുടെ(നോബിള്‍-67)സംസ്‌ക്കാരം മെയ്-12 ന് വെള്ളിയാഴ്ച്ച-വൈകുന്നേരം 3.30ന്-
തളിപ്പറമ്പ്: ഇന്ന് ഉച്ചക്ക് നിര്യാതനായ അഡ്വ.മാത്യു പൈകടയുടെ സംസ്‌ക്കാരം വെള്ളിയാഴ്ച്ച(മെയ്-12)വൈകുന്നേരം 3.30 ന് തളിപ്പറമ്പ് പുഷ്പഗിരയിലെ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയില്‍ നടക്കും. തളിപ്പറമ്പിലെ മെറീന ഷോപ്പിംഗ് സെന്റര്‍ ഉടമയായ പുഷ്പഗിരിയിലെ അഡ്വ.മാത്യു പൈകട(നോബില്‍-67) ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ചികില്‍സയിലിരിക്കെ … Read More
