ഫാ.എല്‍.എം.സുക്കോള്‍ എസ്.ജെ. 10-ാം ചരമവാര്‍ഷികം ആറിന്, എം.വി.ഗോവിന്ദന്‍ എം.എല്‍.എ അനുസ്മരണപ്രഭാഷണം നടത്തും.
പരിയാരം: സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഫാ.എല്‍.എം.സുക്കോള്‍ അനുസ്മരണപ്രഭാഷണം നടത്തുന്നു. മലബാറിന്റെ മഹാമിഷനറി ഫാ.എല്‍.എം.സുക്കോള്‍ എസ്.ജെ.യുടെ 10-ാം ചരമവാര്‍ഷിക ദിനാചരണത്തിലാണ് അദ്ദേഹം അനുസ്മരണപ്രഭാഷണം നടത്തുന്നത്. ആദ്യമായാണ് ഒരു ഉന്നത സിപി.എം നേതാവ് ഫാ.സുക്കോള്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. ആറിന് രാവിലെ … Read More