കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റു- വീണത് നിര്‍മ്മാണ ജോലിക്കിടയില്‍
തളിപ്പറമ്പ്: വീട് നിര്‍മ്മാണത്തിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ് ചന്ദനക്കാംപാറ സ്വദേശിക്ക് പരിക്കേറ്റു. സുബിന്‍(35)നെയാണ് പരിക്കേറ്റ നിലയില്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരം വേളിപ്പാറ സര്‍സയ്യിദ് കോളേജിന് സമീപം പഴയങ്ങാടിയിലെ റിയാസ് എന്നയാളുടെ വീടിന്റെ നിര്‍മ്മാണത്തിനിടയില്‍ കോണ്‍ക്രീറ്റിന് തട്ട് … Read More
