മുങ്ങല്‍ വിദഗ്ദ്ധന്‍മാര്‍ക്ക് പഞ്ചിംങ്ങ് ചികില്‍സ ആരംഭിച്ചു-
നടപടി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍- പരിയാരം: മുങ്ങല്‍ വിദഗ്ദ്ധന്‍മാര്‍ക്ക് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പഞ്ചിംങ്ങ് ചികില്‍സ ആരംഭിച്ചു. മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ നിന്ന് ഓര്‍ത്തോവിദഗ്ദ്ധന്‍മാര്‍ഉള്‍പ്പെടെ പ്രത്യേക ഡ്യൂട്ടിക്ക് രാത്രിയില്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍മാര്‍ മുങ്ങുന്നതായ പരാതി സംബന്ധിച്ച് കഴിഞ്ഞ ഡിസംബര്‍ 21 … Read More
