31 വര്‍ഷത്തെ സേവനം 31 ന് അവസാനിപ്പിച്ച് ഐസക് ഈപ്പന്‍ വിരമിക്കുന്നു.

കൊച്ചി: സര്‍ക്കാര്‍ മാധ്യമ രംഗത്തെ 31 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ഐസക്ക് ഈപ്പന്‍ ഈ മാസം 31 ന് വിരമിക്കുന്നു. 1991 ല്‍ ഡല്‍ഹി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയില്‍ തുടങ്ങിയ ഔദ്യോഗിക ജീവിതം കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയില്‍ അവസാനിക്കുന്നു. പബ്ലിസിറ്റി … Read More

ചവിട്ട് വീരന്‍ പ്രമോദ് എസ് ഐ പുറത്ത്-

കണ്ണൂര്‍: ടിക്കറ്റില്ലാതെ യാത്രചെയ്‌തെന്നും സ്ത്രീകളെ ശല്യംചെയ്‌തെന്നും ആരോപിച്ച് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരനെ ചവിട്ടിയ എ.എസ്.ഐ പ്രമോദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യാത്രക്കാരനെ മര്‍ദിച്ചത് പോലീസ് … Read More