കിണറിലിറങ്ങി കുടുങ്ങിയ കൃഷ്ണനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
പ്രാപ്പൊയില്‍: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി തിരിച്ചുകയറാനാവാതെ കുടുങ്ങിയ തൊഴിലാളിയെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കുളത്തുവയലിലെ ബാലന്‍ പാലക്കീല്‍ എന്നയാളുടെ ഏകദേശം 40 അടി താഴ്ചയുള്ള കിണര്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ കെ.പി.കൃഷ്ണന്‍(60)എന്നയാള്‍ക്കാണ് തിരിച്ച് കയറാന്‍ പറ്റാതിരുന്നത്. പെരിങ്ങോം അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ … Read More