ഖായിദേ മില്ലത്ത് സെന്റര്‍ ഫണ്ട് ശേഖരണം-സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
തളിപ്പറമ്പ്: ദേശീയ ആസ്ഥാനമന്ദിരമായ ഖാഇദേ മില്ലത്ത് സെന്ററിന്റെ ഫണ്ട് ശേഖരണ ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഒ.പി.ഇബ്രാഹിംകുട്ടി കണ്‍വെന്‍ഷന്‍ ഉദ്ഘടനം ചെയ്തു. മുന്‍സിപ്പല്‍ ലീഗ് പ്രസിഡന്റ് കെ.വി.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ … Read More
