സൗന്ദര്യവല്‍ക്കരണക്കൊള്ളക്കെതിരെ ഡി.വൈ.എഫ് ഐ ഇടപെടുന്നു-തുടര്‍പ്രവര്‍ത്തനം തടയും:
തളിപ്പറമ്പ്: നഗരത്തില്‍ ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെ സൗന്ദര്യവത്കരണത്തിന്റെ മറവിലും നടക്കുന്നത് തളിപ്പറമ്പ് നഗരസഭ ഭരണാധികാരികളുടെ പകല്‍ക്കൊള്ളയെന്ന് ഡി.വൈ.എഫ്.ഐ. ആക്രി അഴിമതിയിലൂടെ ലക്ഷങ്ങള്‍ തട്ടിയവരാണ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും കൈയിട്ടുവാരുന്നതെന്ന് അവര്‍ ആരോപിച്ചു. എട്ട് വര്‍ഷമായി ദേശീയ പാതയില്‍ വിളക്കുതൂണില്‍ … Read More
