തെലുങ്ക് വിപ്ലവ ഗായകന്‍ ഗദ്ദര്‍(74) നിര്യാതനായി.

  ഹൈദരാബാദ്: തെലുങ്കു വിപ്ലവ കവിയും ഗായകനുമായ ഗദ്ദര്‍(74) നിര്യാതനായി. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗുമ്മുഡി വിറ്റല്‍ റാവു എന്നാണ് യഥാര്‍ത്ഥ പേര്. 1948-ല്‍ ഹൈദരാബാദിലെ തൂപാനിലാണ് ഗദ്ദറിന്റെ ജനനം. മുന്‍ നക്‌സലൈറ്റും ആക്ടിവിസ്റ്റുമായിരുന്നു. നാടോടി ഗായകനായിരുന്ന ഗദ്ദര്‍ … Read More