പഴയപാട്ടുകള്‍ കോര്‍ത്തിണക്കി സംഗീതസദ്യയൊരുക്കി ആയിപ്പുഴ പത്മനാഭന്‍

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ഇഷ്ടപ്പെട്ട പഴയ പാട്ടുകള്‍ കോര്‍ത്തിണക്കി സൂഹൃത്തുക്കളേയും നാട്ടുകാരെയും ക്ഷണിച്ച് സംഗീത സദ്യയൊരുക്കി ആയിപ്പുഴ പത്മനാഭന്‍. ഗുജറാത്ത് വോള്‍ട്ടാസ് കമ്പനിയിലെ റിട്ട. ഉദ്യോഗസ്ഥനായ ഇദ്ദേഹം നന്നെ ചെറുപ്പം തൊട്ടുതന്നെ സംഗീതാസ്വാദകനായിരുന്നു. പരിയാരം കുറ്റ്യേരി സ്വദേശിയായ പത്മനാഭന്‍ വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസം. … Read More

സംഗീതാസ്വാദകര്‍ക്കായി ഗാനമാലയുമായി പത്മനാഭന്‍.

തളിപ്പറമ്പ്: സംഗീതപ്രേമികള്‍ക്ക് ഗാനസദ്യയൊരുക്കി പത്മനാഭന്‍. കുറ്റ്യേരി സ്വദേശിയും ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസക്കാരനുമായ പത്മനാഭനാണ് സംഗീതപ്രേമികള്‍ക്കായി ഗാനമാല എന്നപേരില്‍ സംഗീതവിരുന്ന് ഒരുക്കുന്നത്. പ്രസാദ് അരയാലയും സംഘവും അവതരിപ്പിക്കുന്ന പരിപാടി പഴയ മലയാള ഗാനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ളതാണ്. നാളെ(23-12-23) രാവിലെ 10.30 ന് നരിക്കോട് … Read More