ഗാന്ധി വിചാരയാത്രയും പഠനസംഗമവും നടത്തി.
തളിപ്പറമ്പ്: കേരള സര്‍വ്വോദയ മണ്ഡലം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി വിചാര യാത്രയും പഠന സംഗമവും നടന്നു. തളിപ്പറമ്പില്‍ നടന്ന പരിപാടി മഹാത്മാ പ്രകൃതി ചികികിത്സാ കേന്ദ്രം ചീഫ് ഫിസിഷ്യനും ഗാന്ധിയനുമായ ഡോ.എസ്.കെ.മാധവന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധി വിചാരയാത്ര സംഘാടക … Read More
