ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഇല്ല–കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തുന്ന പാവപ്പെട്ട രോഗികള്‍ മരിക്കുന്നു-
70,000 ശമ്പളത്തിന് നില്‍ക്കാന്‍ ആളില്ല- പരിയാരം: ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഇല്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടിയെത്തുന്നവര്‍ പലരും മരണപ്പെടുന്നു. കരള്‍രോഗം ബാധിച്ച് രക്തം ഛര്‍ദ്ദിച്ച് എത്തുന്ന രോഗികളില്‍ ഞരമ്പുകള്‍ ബ്ലാങ്ക് ചെയ്യുകയെന്ന (കെട്ടിയിടുന്ന)അടിയന്തിര ചികില്‍സ ചെയ്യാന്‍ ഗ്യാസ്‌ട്രോ എന്റോളജിസ്റ്റിന് മാത്രമേ … Read More
