സംസ്ഥാനത്തെ രണ്ടാമത്തെ ജന്‍ഡര്‍ കോംപ്ലക്‌സ് കൂത്തുപറമ്പില്‍ നിര്‍മ്മിക്കും-

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത്തെ ജെന്‍ഡര്‍ കോംപ്ലക്‌സ് കൂത്തുപറമ്പില്‍ നിര്‍മ്മിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കൂത്തുപറമ്പ് നഗരസഭയിലെ പാറാല്‍ വനിതാ ഹോസ്റ്റലിനു സമീപമാണ് ജെന്‍ഡര്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുക. ആദ്യപടിയായി കെട്ടിടത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തു അന്നത്തെ … Read More