ജനറല്‍ ബിപിന്‍ റാവത്തിനും സഹപ്രവര്‍ത്തകര്‍ക്കും നേതാജി കടന്നപ്പള്ളിയുടെ ആദരാഞ്ജലി-
പരിയാരം: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും സഹപ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് നേതാജി കടന്നപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗവും ദീപം തെളിയിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. സുധീഷ് കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഇ.എന്‍.പത്മനാഭന്‍, റിട്ട:ക്യാപ്റ്റന്‍ … Read More
