2022 ലെ ബാഡ്ജ് ഓഫ് ഓണര്‍ അര്‍ഹയായി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ പി എസ്.
തിരുവനന്തപുരം: 2022 ലെ ബാഡ്ജ് ഓഫ് ഓണര്‍ അര്‍ഹയായി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ പി എസ്. നിഗൂഢമായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതിന് ഗണ്യമായി സമയവും പ്രയത്‌നവും ചെലവഴിച്ച പോലീസുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി അത്തരം ചുമതലകളിലെ അന്വേഷണ മികവിനാണ് പോലീസ് … Read More
