ഗിരീഷ് പൂക്കോത്തിന് ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ആദരം
തളിപ്പറമ്പ്: പ്രമുഖ ഫോക്‌ലോറിസ്റ്റും എഴുത്തുകാരനുമായ ഗിരീഷ് പൂക്കോത്തിന് ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ആദരം. ക്ഷേത്രവാദ്യകലയെയും വാദ്യകലാകാരന്മാരെയും പൊതു സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നേടിക്കൊടുക്കാന്‍ തന്റെ എഴുത്തിലൂടെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഗിരീഷ് പൂക്കോത്തിന് പഞ്ചവാദ്യ ട്രസ്റ്റ് ആദരം … Read More
