പിടിച്ചാല്‍ കിട്ടൂല്ല മോനേ–ഡിസംബറോടെ സ്വര്‍ണ്ണവില പവന്-64,000 ലെത്തിയേക്കും. .
ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ദേഭിച്ച് മുന്നേറുന്ന സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ ഉയരങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ … Read More
