ശ്രീരാഘവപുരം സഭായോഗം നാടന്‍ പശുപരിപാലന രംഗത്തേക്ക്. മെമ്പര്‍ഷിപ്പ് വിതരണവും ഗോപൂജയും
പരിയാരം:ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റി രൂപീകരിച്ച് നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് തുടക്കം കുറിക്കുന്നു. നാടന്‍പശു പരിപാലന പദ്ധതി (ഗോമിത്ര സ്‌കീം 2021) എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ മെമ്പര്‍ഷിപ്പ് വിതരണവും അതോടനുബന്ധിച്ച് ഗോപൂജയും ദീപാവലി ദിനത്തില്‍ കണ്ണൂര്‍ ജില്ലയിലെ ശ്രീരാഘവപുരം ചേറ്റൂര്‍ … Read More
