കൂവോട് ഗ്രാമത്തെ ഇനി വായിച്ചറിയാം-ഗോപി കൂവോടിന്റെ കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ്-പ്രകാശനം-24 ന്.
തളിപ്പറമ്പ്: കൂവോടിന്റെ ചരിത്രം ഇനി വായിച്ചറിയാം. ഗോപി കൂവോട് എഴുതി പായല്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് എന്ന പുസ്തകം ഡിസംബര്‍ 24 ഞായറാഴ്ച്ച രാവിലെ 9 30 ന് കൂവോട് പബ്ലിക് ലൈബ്രറി ഹാളില്‍ പ്രകാശനം ചെയ്യും. … Read More
