ഡോ.എസ്..ഗോപകുമാര്‍ കേരള ആരോഗ്യ സര്‍വ്വകലാശാല ഗവേണിങ്ങ് കൗണ്‍സിലിലേക്ക്
പരിയാരം: കേരള ആരോഗ്യ സര്‍വകലാശാല ഉന്നതാധികാര സമിതിയായ ഗവേണിങ്ങ് കൗണ്‍സിലിലേക്ക് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ടായ ഡോ.എസ്.ഗോപകുമാര്‍ ഐക്യകണ്‌ഠേന തെരെഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ നിന്നും ആദ്യമായിട്ടാണ് ഒരാള്‍ ഈ ഉന്നത പദവിയിലെത്തുന്നത്. അഖില കേരള ഗവ.ആയുര്‍വേദാധ്യാപക സംഘടനാ … Read More