സര്‍ക്കാര്‍ അറിയിപ്പുകള്‍(15-03-2022)
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം എല്‍ എ സ്‌പെഷ്യല്‍ തഹസില്‍ദാറുടെ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ … Read More
