സര്‍ക്കാര്‍ അറിയിപ്പുകള്‍-(22-1-2022)-
സൈനിക ക്ഷേമ ഓഫീസിലെ ഇന്റര്‍വ്യു മാറ്റി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ഓഫീസ് താല്‍ക്കാലികമായി അടച്ചു. ഇതേത്തുടര്‍ന്ന് ജനുവരി 24ന് നടത്താനിരുന്ന ഇന്റര്‍വ്യു മാറ്റിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി … Read More
