സര്‍ക്കാര്‍ അറിയിപ്പുകള്‍-(18-2-2022)
ലെവല്‍ക്രോസ് അടച്ചിടും ദേശീയപാതബീച്ച് റോഡില്‍ തലശ്ശേരി, എടക്കാട് സ്‌റ്റേഷനുകള്‍ക്കിടയിലുള്ള 233ാം നമ്പര്‍ ലെവല്‍ക്രോസ് ഫെബ്രുവരി 20 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ 24ന് വൈകിട്ട് എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. … Read More
