അഡ്വ.വി.എസ്.ജയശ്രീ അഡീ.ജില്ലാ ഗവ.പ്ലീഡറായി ചുമതലയേറ്റു.
തലശ്ശേരി: അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡറായി അഡ്വ.വി.എസ്.ജയശ്രീ ചുമതലയേറ്റു. രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇവര്‍ക്ക് ചുമതല. സി.പി.ഐ.സംസ്ഥാന കമ്മറ്റി അംഗം സി.പി.ഷൈജന്റെ ഭാര്യയാണ്.