ഗ്രാന്‍മ കുടുംബസംഗമം സംഘടിപ്പിച്ചു. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: ഗ്രാന്മ കുടുംബ സംഗമം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അടിയന്തിരവസ്ഥക്കാലത്ത് കൊടിയ പീഡനം ഏറ്റ് വാങ്ങേണ്ടി വന്ന 5 കോളേജുകളിലെ SFl പ്രവര്‍ത്തകര്‍, 75 വയസ്സിന് മുകളില്‍ പ്രായമുള്ള രക്ഷിതാക്കള്‍, 2023 ല്‍ സര്‍വ്വീസില്‍ നിന്ന് … Read More
