പാരലല്‍ കോളേജ് അദ്ധ്യാപകന് ഗ്രാറ്റുവിറ്റി നല്‍കാന്‍ ഉത്തരവായി

തളിപ്പറമ്പ്: പാരലല്‍ കോളേജ് അദ്ധ്യാപകന് ഗ്രാറ്റുവിറ്റി നല്‍കാന്‍ ഉത്തരവായി. തളിപ്പറമ്പ് നാഷനല്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ പി.കെ.ബിജോയ്, ഡയറക്ടര്‍മാരായ പി.കെ.ഗീത, പി.കെ.ബിനീഷ് എന്നിവര്‍ക്കെതിരെയാണ് വിധി. പതിനെട്ടു വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ധ്യാപകന്‍ റോബിന്‍ ജോസഫ് സമര്‍പ്പിച്ച അപേക്ഷയില്‍ … Read More

വിരമിച്ച സ്‌കൂള്‍ അദ്ധ്യാപികമാര്‍ക്കു ഗ്രാറ്റ്വിറ്റി നല്‍കണം, തളിപ്പറമ്പ് റോയല്‍ ഇംഗ്ലീഷ്മീഡിയം സ്‌ക്കൂളിന് തിരിച്ചടി.

തളിപ്പറമ്പ്: വിരമിച്ച അധ്യാപികമാര്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കാതിരുന്ന റോയല്‍ ഇംഗ്ലീഷ്മീഡിയം സ്‌ക്കൂളിന് തിരിച്ചടി. തളിപ്പറമ്പ് റോയല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും വിരമിച്ച അദ്ധ്യാപികമാരായിരുന്ന പി.വി.രാധാമണി, കെ.വി.ശാന്ത എന്നിവര്‍ക്ക് ഗ്രാറ്റ്വിറ്റി നിഷേധിച്ചത് നിയമവിരുദ്ധമാണെന്നും മുപ്പത് ദിവസത്തിനുള്ളില്‍ പലിശ സഹിതം ഗ്രാറ്റ്വിറ്റി സംഖ്യ വിതരണം ചെയ്യണമെന്നും … Read More

സര്‍ക്കാര്‍ സ്ഥാപനം ഗ്രാറ്റുവിറ്റി തടഞ്ഞു വെച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തല്‍.

കണ്ണൂര്‍: സര്‍ക്കാര്‍ സ്ഥാപനം ഗ്രാറ്റുവിറ്റി തടഞ്ഞു വെച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തല്‍. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് മാനേജരായി വിരമിച്ച പി.സി.രത്‌നാകരന് അര്‍ഹതപ്പെട്ട ഗ്രാറ്റുവിറ്റി തടഞ്ഞുവെച്ച മാനേജ്‌മെന്റ് നടപടി നിയമ … Read More