കോപ്പിയടിക്കാരായ സവാദും സബീലും റിമാന്‍ഡില്‍
കണ്ണൂർ: പിഎസ്‌സി പരീക്ഷയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ മുഖ്യപ്രതി മുഹമ്മദ് സഹാദിൻ്റെ കൂട്ടാളിയായ പെരളശ്ശേരി മുണ്ടലൂർ സ്വദേശിയായ യുവാവും പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെരളശേരി മുണ്ടലൂരിലെ എ.സബീലിനെയാണ് (23) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞസെപ്റ്റംബർ … Read More
