അവധൂതാശ്രമത്തില്‍ ഗുരുപൂര്‍ണ്ണിമാ ആഘോഷം-രസനയുടെ ശില്‍പ്പികള്‍ക്ക് ഓങ്കാര പുരസ്‌ക്കാര സമര്‍പ്പണം.
കിണര്‍മുക്ക്: അവധൂതാശ്രമത്തില്‍ ഗുരുപൂര്‍ണ്ണിമാഘോഷം ജൂലായ് 13 ന് ബുധനാഴ്ച (1197 മിഥുനം 29) നടക്കും. അവധൂതാശ്രമം(കിണര്‍മുക്ക്, ഏറ്റുകുടുക്ക) ഗുഹാക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന ഗുരുപൂര്‍ണ്ണിമാദിനാഘോഷത്തില്‍ ഓങ്കാര പുരസ്‌കാര സമര്‍പ്പണവും സത്സംഗവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മഠാധിപതി സ്വാമി സാധു വിനോദന്‍ അറിയിച്ചു. രാവിലെ 4 മണിക്ക് … Read More
