കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മരണിക-ഹരിതാര്‍ദ്രം-പ്രകാശനം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ഉത്തര മലബാറിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പേരില്‍ കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പുറത്തിറക്കിയ സ്മരണിക-ഹരിതാര്‍ദ്രം- പ്രകാശനം … Read More
