മാതൃമലയാളം മധുരമലയാളം കൂട്ടായ്മ ഹരിത രാജനെ അനുമോദിച്ചു.
തളിപ്പറമ്പ്: എം.എസ്.സി ബോട്ടണി ബിരുദ പഠനം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ യുജിസി നെറ്റ് പരീക്ഷയിലും ജെ ആര്‍ എഫിലും ഉന്നത റാങ്കോടെ വിജയം നേടിയ ഹരിത രാജനെ മാതൃമലയാളം മധുരമലയാളം കൂട്ടായ്മ അനുമോദിച്ചു. മാതൃമലയാളം മധുരമലയാളം കൂട്ടായ്മയുടെ ഉന്നതാധികാര സമിതി അംഗവും … Read More
