ഹാര്‍മ്മോണിസ്റ്റ് ശ്രീധരന്റെ ചിതക്ക് തീക്കൊളുത്തിയത് ഡോ.ഷാഹുല്‍ഹമീദ്

പിലാത്തറ: പിലാത്തറ ഹോപ്പില്‍ മരണപ്പെട്ട ഹാര്‍മ്മോണിസ്റ്റ് പി.ശ്രീധരന്റെ ചിതക്ക് തീകൊളുത്തിയത് പ്രമുഖ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തകനായ ഡോ.ഷാഹുല്‍ ഹമീദ്. ജനുവരി 6 നാണ് ശ്രീധരന്‍ മരിച്ചത്. കലാമണ്ഡലത്തില്‍ 12 വര്‍ഷത്തിലേറെ ഹാര്‍മോണിയം വാദകനായിരുന്ന ഇദ്ദേഹം ഗായകന്‍ യേശുദാസിന്റെ ട്രൂപ്പിനൊപ്പം ഹാര്‍മോണിയം വായിച്ചിരുന്നു. ഇത് … Read More