അപേക്ഷകരല്ല അതിഥികള്‍; ചുടുചായയും പലഹാരവും നല്‍കി പഞ്ചായത്ത്

പിണറായി: പിണറായി ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ നാടിന്റെ ആതിഥ്യമര്യാദയുടെ ഊഷ്മളതയറിയുകയാണ്. ആവശ്യങ്ങളും ആവലാതികളുമായി എത്തുന്നവരെ പഞ്ചായത്ത് വരവേല്‍ക്കുന്നത് ചുടുചായയും പലഹാരവും നല്‍കി അതിഥികളായാണ്. സ്വീകരിച്ച് ഇരുത്തി നല്‍കും ചായയും പലഹാരവും. പുതുവര്‍ഷത്തില്‍ ആരംഭിച്ച മാറ്റം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. പഞ്ചായത്ത് ഓഫീസിലെത്തുന്ന എല്ലാവര്‍ക്കും … Read More