കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാരുടെ അലംഭാവത്തിനും കൊടുകാര്യസ്ഥതക്കും ആരോഗ്യമന്ത്രി സാക്ഷിയായി.
(കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്, പരിയാരം ബ്യൂറോ) പരിയാരം: അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് ഏറ്റവും പെട്ടെന്ന് തന്നെ ചികില്‍സ ലഭ്യമാക്കേണ്ടത് സംബന്ധിച്ച് ഗംഭീര പ്രസംഗത്തിലൂടെ ബോധവല്‍ക്കരണം നടത്തിയ ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ കണ്ടത് അലംഭാവത്തിന്റെ നേര്‍ക്കാഴ്ച്ച. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ അലംഭാവവും കെടുകാര്യസ്ഥതയും … Read More
