എക്‌സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട കാറും പ്രതിയും പിടിയിലായി.
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹനം പരിശോധിക്കവേ ജീവക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കെ.എല്‍-45 എം-6300 നമ്പര്‍ കാറും പ്രതി ബേപ്പൂര്‍ സ്വദേശി യാസ്സര്‍ അറഫാത്തിനെയും എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടത്തിയ അന്വേഷണത്തില്‍ … Read More
