കോവിഡ് ബാധിച്ച് ഹോട്ടലുടമ മരിച്ചു.
തലശ്ശേരി:കോവിഡ് ബാധിച്ച് ഹോട്ടലുടമ മരണപ്പെട്ടു. ധര്‍മ്മടം മീത്തലെ പീടികയിലെ ആദ്യകാല ഹോട്ടലുടമ ധര്‍മ്മടം പാലയാട് വെള്ളൊഴുക്കിലെ പെരുമ്പട വീട്ടില്‍ കെ.വി.രവീന്ദ്രനാണ് (82)മരണപ്പെട്ടത്. കോവിഡ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു മരണം. ഭാര്യ-കെ.പി.വസന്ത. മക്കള്‍-രേഷ്മ, റജിന, രഞ്ജിത്ത്, രജീഷ്. … Read More
