തളിപ്പറമ്പില്‍ മോഷണം- 16 പവനും 10,000 രൂപയും കവര്‍ന്നു.
തളിപ്പറമ്പ്: കുപ്പത്ത് വീട് കുത്തിത്തുറന്ന് മോഷണം, 16 പവന്‍ സ്വര്‍ണവും 10,000 രൂപയും നഷ്ടപ്പെട്ടു. കുപ്പം-മുക്കുന്ന് റോഡിലെ പടവില്‍ മടപ്പുരക്കല്‍ പി.എം.കുഞ്ഞിക്കണ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. കുഞ്ഞിക്കണ്ണനും കുടുംബവും കഴിഞ്ഞ നവംബര്‍ 5 ന് ബംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് … Read More
