ഐസിഐസിഐ ബാങ്ക് സേവിങ് ബാക്ക് അക്കൗണ്ടുകളില്‍ ഇനി 50000 രൂപയാണ് മിനിമം ബാലന്‍സ്
മുംബൈ: ബാക്ക് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുകയുടെ പരിധി കുത്തനെ ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യബാങ്കായ ഐസിഐസിഐ മെട്രോ, നോണ്‍ മെട്രോ നഗരങ്ങളിലെ ബ്രാഞ്ചുകളിലെ അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് ഉയര്‍ത്തിയത്. മെട്രോ നഗര ബ്രാഞ്ചുകളിലെ സേവിങ് ബാക്ക് … Read More
