രണ്ടെണ്ണം ചോദിച്ചപ്പോള്‍ ഏറ്റവും മികച്ച അഞ്ചെണ്ണം കൊടുത്തു- ഇത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്‌റ്റൈല്‍–
പരിയാരം: ചോദിച്ചത് വെറും രണ്ടെണ്ണം, കൊടുത്തത് ഏറ്റവും മികച്ച അഞ്ചെണ്ണം- ഇത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്‌റ്റൈല്‍. കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അത്യാവശ്യമായി രണ്ട് ഐ.സി.യു വെന്റിലേറ്റര്‍ ആവശ്യപ്പെട്ടു. … Read More