വിവാഹാഭാസങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസിനേക്കാള്‍ കൂടുതല്‍ ഇടപെടാനാവുക ജനപ്രതിനിധികള്‍ക്കെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ.രത്‌നകുമാര്‍-

തളിപ്പറമ്പ്: വിവാഹആഭാസങ്ങള്‍ തടയാന്‍ പോലീസിനേക്കാള്‍ കൂടുതല്‍ സാധിക്കുക ജനപ്രതിനിധികള്‍ക്കായിരിക്കുമെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി.ടി.കെ.രത്‌നകുമാര്‍. ആന്തൂര്‍ നഗരസഭാ കൗണ്‍സില്‍ ഇത് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവാഹത്തിന്റെ പേരില്‍ നടക്കുന്ന പല ആഭാസത്തരങ്ങളും പൊതുസമൂഹത്തിന് നിസഹായരായി നേക്കിനില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്നും, ഓരോ … Read More